കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങള്‍ക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാല്‍ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്. ‘വി എസ്സിന്റെ ആത്മരേഖ’. പി ജയനാഥ്. കറന്റ് ബുക്‌സ് തൃശൂര്‍. വില 449 രൂപ.