യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം ഇന്ധനവിലയിൽ വൻ കുറവ്. ജൂലൈ മാസത്തെ പുതുക്കിയ ഇന്ധന നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ വർധനവിന് ശേഷം ഇന്ധനവിലയിൽ വൻ കുറവ്
