w 412h 232imgid 01kw21kfn4fw6pgq43e2fgqgkqimgname tvk vijay 1782480223908

ലഹരി മരുന്ന് ഉപയോഗിച്ചുവെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച് തമിഴ്‌നാട് മന്ത്രി ഡി. ശരത്കുമാർ. പ്രചരിക്കുന്ന ദൃശ്യങ്ങൾ ലഹരി മരുന്നിന്റേതല്ലെന്നും മകൾക്ക് നൽകാനുള്ള മരുന്ന് പൊടിച്ചതാണെന്നുമുള്ള വിശദീകരണവുമായി ടിവികെയുടെ മന്ത്രി ശരത്കുമാർ രംഗത്തെത്തി. ഭാര്യക്കും മകൾക്കുമൊപ്പം പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മന്ത്രിയുടെ വിശദീകരണം. രണ്ട് വർഷം മുൻപ് നടന്ന ഐ പി എൽ മത്സരത്തിനിടെ കുട്ടി മരുന്ന് കഴിക്കാൻ മടി കാണിച്ചപ്പോൾ ഗുളിക പൊടിച്ച് ദ്രാവകത്തിൽ കലർത്തി നൽകാൻ ഭാര്യ ആവശ്യപ്പെട്ടുവെന്നും, താൻ അത് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ വീഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *