iran us war 1

ഇറാനുമേൽ സൈനിക സമ്മർദ്ദം ശക്തമാക്കി അമേരിക്ക. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ആദ്യമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളെയാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക വിന്യാസം.സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ റിപ്പോർട്ട് പ്രകാരം, 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് മൂന്ന് യുഎസ് വിമാനവാഹിനിക്കപ്പലുകൾ ഒരേസമയം ഈ മേഖലയിൽ വിന്യസിക്കപ്പെടുന്നത്.വെടിനിർത്തൽ നീട്ടിവെക്കാനും ചർച്ചകൾ തുടരാനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായെങ്കിലും, സൈനികമായി ഒട്ടും പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഈ നീക്കത്തിലൂടെ അമേരിക്ക നൽകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *