അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ ‘ഇരുപത്തിയഞ്ചാം ഭേദഗതി’ പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍ സജീവമാകുന്നു. സാധാരണ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം, പണം വെച്ചുള്ള പ്രവചനങ്ങള്‍ നടക്കുന്ന പ്രവചന വിപണികളിലും ഇതിനുള്ള സാധ്യത വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്നതും ട്രംപിന്‍റെ വിവാദപരമായ ചില പ്രതികരണങ്ങളുമാണ് ഇതിലേക്ക് നയിച്ചത്.
ഡോണള്‍ഡ് ട്രംപിനെ പദവിയില്‍ നിന്ന് നീക്കാന്‍ ഭരണഘടനയിലെ ‘ഇരുപത്തിയഞ്ചാം ഭേദഗതി’ പ്രയോഗിച്ചേക്കുമെന്ന ചര്‍ച്ചകള്‍ യുഎസില്‍ സജീവമാകുന്നു
