യാക്കോബായ സഭയുടെ പ്രാദേശിക തലവൻ അബൂൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിയത്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നിരവധി രംഗത്തെ പ്രമുഖരും പൊതുദർശനത്തിനെത്തി.ശനിയാഴ്ച രാവിലെ എട്ടിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കബറടക്കസമാപന ശുശ്രൂഷകൾ ആരംഭിക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan