മഹത്തായ ലക്ഷ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവയുടെ സാക്ഷാത്കാരത്തിനായി ഭരണനിര്‍വഹണം നടത്തുകയും കേരളത്തിനാകമാനം സാംസ്‌കാരികമായ മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ ആരോഹണാവരോഹണങ്ങളെയും വികാസപരിണാമങ്ങളെയും വസ്തുനിഷ്ഠമായി വിവരിക്കുന്ന കൃതിയുടെ പുതിയ പതിപ്പ്. ‘തിരുവിതാംകൂര്‍ രാജവംശം’. ഡോ. വി.എസ് ശര്‍മ്മ. മാതൃഭൂമി ബുക്‌സ്. വില 187 രൂപ.