വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാൻ തീരുമാനിച്ച് സംസ്ഥാന മന്ത്രിസഭായോഗം. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അന്തിമാനുമതി നല്‍കാത്ത കരാറുകള്‍ പുനഃപരിശോധിക്കാനാണ് മന്ത്രിസഭാ യോഗം ആവശ്യപ്പെടുക. സംസ്ഥാനത്തിന്‍റെ വൈദ്യുതി ലഭ്യതയില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കേന്ദ്ര വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് പ്രകാരം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍റെ ഉത്തരവ് പുനഃ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നത്. ഇതടക്കം നിരവധി തീരുമാനങ്ങളാണ് ഇന്നത്തെ മന്ത്രിസഭായോഗം കൈകൊണ്ടത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan