ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണി സന്ദേശമെത്തിയത്.മ്യൂസിയം പൊലീസ് കേസെടുത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളം സ്വദേശിയായ 12 വയസുള്ള സ്കൂൾ വിദ്യാർത്ഥിയാണ് വധ ഭീഷണിയുമായി ഫോണ് വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan