വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കികൊന്ന ആറു വയസ്സുകാരിയുടെ പിതാവിനെ കോടതി വെറുതെ വിട്ട പ്രതി അർജുന്റെ ബന്ധു പാല്‍രാജ് കുത്തി പരുക്കേൽപിച്ചു. പെൺകുട്ടിയുടെ അച്ഛനും അർജുന്‍റെ ബന്ധുവായ പാൽരാജും തമ്മിൽ വണ്ടിപ്പെരിയാർ ടൗണിൽ വെച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിച്ചത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan