ബാലസോറിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി. അപകടത്തിന് കാരണം സിഗ്നലിങ്ങ് സംവിധാനത്തിലെ പിഴവെന്നും, ഗ്രീൻ സിഗ്നൽ ഉണ്ടായിട്ടും ട്രാക്ക് ദിശ തെറ്റി, പോയിന്റ് സംവിധാനത്തിൽ പിഴവെന്നും സൂചന. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻസ്പക്ഷൻ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടുണ്ട്.കോറമാണ്ഡൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.
മരിച്ചവരുടെ എണ്ണം 294 ആയി
