മണിപ്പൂർ കലാപത്തിലെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും പ്രഖ്യാപിച്ച് അമിത് ഷാ. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. അതിനിടെ, ഇന്നലെ അമിത് ഷായുമായുള്ള കൂടികാഴ്ചയിൽ പ്രത്യേകം ഭരണ സംവിധാനം വേണമെന്ന് ഗോത്ര നേതാക്കൾ ആവശ്യപ്പെട്ടു.
ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
