Screenshot 2024 10 24 20 52 34 454 com.google.android.googlequicksearchbox edit

സൈനികവാഹനത്തിനുനേരെ     ജമ്മു കശ്മീരിലെ ​ഗുൽമാർ​ഗിൽഭീകരാക്രമണം. നാല് സൈനികർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ് ഒരു ചുമട്ടുതൊഴിലാളി മരിച്ചതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *