കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്ത് അടുത്ത മാസവും19 പൈസ സർ ചാർജ് ഈടാക്കും. അതേസമയം സംസ്ഥാനത്ത് നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.
അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്
