നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സഹപാഠിയുടെ അച്ഛൻ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു . പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ക്ലാസ് ലീഡറായ വിദ്യാർത്ഥി ക്ലാസിൽ ബഹളം വെച്ച വിദ്യാർത്ഥിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥി കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് സഹപാഠിയുടെ അച്ഛൻ സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു
