ബി രവികുമാറിന്റെ പത്തു കഥകളുടെ സമാഹാരമാണ് സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്. നടോടിത്താളവും പടയണിക്കാലവും കോര്‍ത്തിണക്കിയ കഥകളാണ് സമാഹാരത്തിന്റെ പ്രത്യേകത. വായ്ത്താരിയും മറ്റും കടന്നുവരുന്ന കഥകള്‍ വായനക്കാരിലേക്ക് അതിവേഗം വേരാഴ്ത്തുന്നു. ‘സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്’. ബി രവികുമാര്‍. ഡിസി ബുക്സ്. വില 207 രൂപ.
സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്
