കർണാടകത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായും, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാഹുലും പ്രിയങ്കയും ഖർഗെയും വേദിയിലുണ്ടായിരുന്നു. ദൈവനാമത്തിൽ സിദ്ധരാമയ്യയും അജ്ജയ ഗംഗാധര സ്വാമിയുടെ പേരിൽ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗവർണർ തവർ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan