ചുണ്ടന്‍ വള്ളങ്ങളുടെ കഥ : പ്രണയത്തിന്റേയും പകയുടേയും പോരാട്ടത്തിന്റേയും ഒക്കെ എത്ര കഥകളാണെന്നോ ചുണ്ടന്‍ വള്ളങ്ങള്‍ ഓരോന്നും പറയുന്നത്. ആ കഥകള്‍ നമ്മളെ വിസ്മയിപ്പിക്കുക മാത്രമല്ല പ്രചോദിപ്പിക്കുക കൂടി ചെയ്യും.
The story of chundan boats: Every chundan boat tells a story of love, grudge and struggle. Those stories will not only amaze us but also inspire us.