2018-2024 കാലഘട്ടത്തിലെ കേരളീയ രാഷ്ട്രീയത്തിലും സാംസ്കാരിക ചര്‍ച്ചകളിലും സാമുദായിക വിഷയങ്ങളിലും ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട ലേഖനങ്ങള്‍. സൂക്ഷ്മമായ വിമര്‍ശനദൃഷ്ടിയും ജാഗ്രതയും പുലര്‍ത്തിക്കൊണ്ടുള്ള സുദീര്‍ഘങ്ങളായ, ധാര്‍മ്മികവും ആഴവുമുള്ള ഗവേഷണ എഴുത്തുകളാണിവ. ‘സത്യവാദിനിയും സ്വാതന്ത്ര്യവാദിനിയും’. ജെ. ദേവിക. ഡിസി ബുക്സ്. വില 450 രൂപ.
സത്യവാദിനിയും സ്വാതന്ത്ര്യവാദിനിയും
