പതിറ്റാണ്ടുകളുടെ സമരപാരമ്പര്യമുള്ള വി എസ്സിന്റെ ജ്വലമായ ഏടുകള്‍ നിറഞ്ഞ പുസ്തകം. സമരം എന്ന പദത്തെ ജനകീയവും ജനാധിപത്യപരവുമാക്കുന്നതില്‍ വി. എസ്. വഹിച്ചപങ്ക് വളരെ വലുതാണ്. ഇടവേളകളില്ലാത്ത സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും കമ്യൂണിസമെന്ന ജീവിതരീതിയെപ്പറ്റി ആഴത്തില്‍ അറിവു പകരുകയും ചെയ്യുന്ന കൃതി. ‘സമരത്തിന് ഇടവേളകളില്ല’. വി എസ് അച്യുതാനന്ദന്‍. ഡിസി ബുക്‌സ്. വില 154 രൂപ.