ലോകത്തെ മുഴുവന്‍ ഇരുട്ട് വിചാരിച്ചാലും ഞാന്‍ തെളിയിച്ച ഈ തിരിയുടെ നുറുങ്ങ് വെട്ടത്തെ കെടുത്തുവാനാവില്ലെന്ന ഉറച്ച വിശ്വാസത്തില്‍ അതാ ആ കാണുന്ന ഇലകള്‍ക്കിടയില്‍ അണയാന്‍ തുടങ്ങുന്ന വെള്ളിവെളിച്ചത്തിന് പകരമായ് ഇതാ ഇവിടെയീ അമ്പലത്തറയില്‍ ഒരു ചെറു തിരിനാളം ഞാന്‍ കൊളുത്തിവെയ്ക്കട്ടെ.. ‘തമസ്സേ നീ തിരിച്ചു പോവുക ഇവിടെ ഞാനുമീ തിരിനാളവും നിറഞ്ഞ് നില്‍ക്കട്ടെ പ്രകാശം പരത്തട്ടെ’.. ‘റിട്ടേണ്‍ ടിക്കറ്റ്’. നന്ദകുമാര്‍ സി. പാല്‍ ബുക്‌സ്. വില 230 രൂപ.
റിട്ടേണ്‍ ടിക്കറ്റ്
