ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജിയിൽസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെ ശശി തരൂർ എംപിയുടെ പ്രതികരണം. നിതീഷ് ഒരു “സ്നോളിഗോസ്റ്റർ” (ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ) ആണെന്ന് വിമർശനം. 2017 ലെ ട്വീറ്റ് ടാഗ് ചെയ്ത് ശശി തരൂർ കുറിച്ചു. കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, വ്യക്തിപരമായ നേട്ടങ്ങൾക്ക് മാത്രം പ്രാധാന്യം കല്പിക്കുന്നയാൾ മാത്രമാണ്എന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
നിതീഷ് കുമാറിന്റെ രാജിയിൽ എക്സിലൂടെ ശശി തരൂർ എംപിയുടെ പ്രതികരണം
