ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.റിപ്പോ നിരക്കിൽ മാറ്റമില്ലാത്തതിനാൽ വായ്പ പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത.