റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. ഇതോടെ രാജ്യത്തെ ബാങ്ക് വായ്പാ പലിശ നിരക്കുകൾ ഉയരും. വിവിധ വായ്പകളുടെ ഇ എം ഐ വീണ്ടും ഉയരും. ഭവന, വാഹന വായ്പാ പലിശ നിരക്കുക കൂടും, നിക്ഷേത്തിനുള്ള പലിശയും കൂടും, വിലക്കയറ്റം 4% ത്തിനു മുകളിൽ തുടരുമെന്ന് RBI ഗവർണർ. തീരുമാനം ധന നയ സമിതിയുടേത് . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി . ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan