ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ തെളിവുള്ളത് കൊണ്ടായിരിക്കും ആരോപണം ഉന്നയിച്ചതെന്ന് രമേശ് ചെന്നിത്തല. കൈതോലപ്പായ വിവാദത്തിൽ പിണറായി വിജയന്റെയും പി രാജീവിന്റെയും പേര് പറഞ്ഞ് ശക്തിധരന്‍ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ചെന്നിത്തല അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത് .

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan