ഒഡീഷയിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയതായും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും റെയിൽവേ വക്താവ് അമിതാഭ് ശർമ്മ . 261 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ട്രെയിൻ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാണ് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിട്ടുള്ളത്. പുറപ്പെടുന്ന സമയം തീരുമാനിച്ചിട്ടില്ല.