പാർട്ടിയുടെ കണക്ക് പ്രകാരം കുന്നത്തുനാട്ടിൽ താൻ തോൽക്കുമെന്ന് സമ്മതിച്ച് ഇടതുസ്ഥാനാർത്ഥി പി വി ശ്രീനിജിൻ. 6000 വോട്ടിന് പിന്നിലെന്നാണ് പാർട്ടിയുടെ കണക്കെന്നും ശ്രീനിജൻ പറഞ്ഞു. എങ്കിലും വ്യക്തിപരമായ വോട്ടുകൾ കിട്ടി ജയിക്കുമെന്നും ശ്രീനിജിൻ കൂട്ടിച്ചേർത്തു.
പാർട്ടിയുടെ കണക്ക് പ്രകാരം കുന്നത്തുനാട്ടിൽ താൻ തോൽക്കുമെന്ന് സമ്മതിച്ച് ഇടതുസ്ഥാനാർത്ഥി പി വി ശ്രീനിജിൻ
