അധികാരത്തിന്റെ നൃശംസതകള്‍ക്കെതിരെ വിപരീതസ്വപ്നങ്ങളെ സൃഷ്ടിക്കുകയും ന്യൂനപക്ഷാത്മകമായ സാഹിത്യത്തിന്റെ നിര്‍മ്മാണത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്ന സമകാല മലയാളനോവലിലെ ഏറ്റവും ഗാംഭീര്യമിയന്ന കൃതികളെ വികലനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിധേയമാക്കുന്ന പുസ്തകം. നോവല്‍കൃതിയില്‍നിന്നും വിപ്ലവകരമായ ഭാവശക്തിസ്രോതസ്സുകളെ കത്തെുന്ന വായനകള്‍. സമകാല മലയാളനോവലിന്റെ ശ്രേഷ്ഠതരമായ സാന്നിദ്ധ്യത്തെ സ്വതന്ത്രമായ കാഴ്ചപ്പാടോടെ വി. വിജയകുമാര്‍ പഠനവിധേയമാക്കുന്നു. ‘പുതിയ നോവലിന്റെ സഞ്ചാരദിശകള്‍’. വി.വിജയകുമാര്‍. ഡിസി ബുക്‌സ്. വില 266 രൂപ.
പുതിയ നോവലിന്റെ സഞ്ചാരദിശകള്‍
