Untitled design 2025 12 30T114209.446

പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി വിഭവങ്ങൾ ജില്ലയിൽ നിരോധിച്ചതിനെ തുടർന്ന്  ആലപ്പുഴ ജില്ലയിൽ ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാൻ പോലും അനുമതി ഇല്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തിൽ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, ഹോട്ടലുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ എന്ന ഓർമപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകൾ ചർച്ച നടത്തിയിരുന്നു അത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ സമരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *