5 23

പ്രണയാതുരമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പുസ്തകം. നഷ്ടപ്പെട്ടതും എന്നോ മറന്നുപോയതും മനസ്സുനീറ്റുന്ന നൊമ്പരമായതുമായ പ്രണയങ്ങളെ തിരിച്ചെടുക്കുകയാണ് ഈ അസാധാരണമായ പുസ്തകത്തില്‍. പ്രശസ്ത കഥാകൃത്ത് വി ആര്‍ സുധീഷിന്റെ കഥാകാവ്യങ്ങളെ ജീവസ്സുറ്റതാക്കി പരിഭാഷപ്പെടുത്തിയിരിക്കുന്നത് നിരൂപകന്‍ സജയ് കെ വി ആണ്. അവയ്ക്ക് അനുയോജ്യമായ രേഖാചിത്രങ്ങളും ഉണ്ട്. വാലന്റൈന്‍സ് ഡെയ്ക്ക് സമ്മാനിക്കാനായി ഏതു കാമുകഹൃദയത്തിനും തിരഞ്ഞെടുക്കാവുന്ന പുസ്തകം. ഇന്നു പ്രണയിക്കുന്നവര്‍ക്കും എന്നോ പ്രണയിച്ചവര്‍ക്കും ഭൂമിയിലെ മുഴുവന്‍ പ്രണയാരാധകര്‍ക്കും ഈ പ്രണയപാഠങ്ങള്‍ അവിസ്മരണീയമായൊരു അനുഭവമായിരിക്കും. ‘പ്രണയപാഠങ്ങള്‍’. രണ്ടാം പതിപ്പ്. വി ആര്‍ സുധീഷ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *