കെ ജി സൂരജിന്റെ കവിതകളില്‍ ഇന്നത്തെ ലോകം ഭരിക്കുന്ന ക്രൗര്യത്തെയും ഹിംസയെയും പറ്റിയുള്ള അഗാധമായ ഒരു ബോധം ത്രസിക്കുന്നുണ്ട്. ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും മുതലെങ്കിലും മലയാളകവികള്‍ മനുഷ്യജീവിതത്തിലെ ഈ ക്രൂരതയുടെ ദുര്ഗ്ഗാനടനത്തിന്റെ ചിലമ്പൊലികള്‍ കേട്ടിട്ടുണ്ട്. പ്രളയത്തിന്റെ മാനിഫെസ്റ്റോയിലെ ആദ്യകവിത മുതല്‍തന്നെ അത് നമുക്കു കേള്‍ക്കാം. ‘പ്രളയത്തിന്റെ മാനിഫെസ്റ്റോ’. കെ.ജി സൂരജ്. ഡിസി ബുക്സ്. വില 123 രൂപ.
പ്രളയത്തിന്റെ മാനിഫെസ്റ്റോ
