ഇന്ത്യ, പാക് സർക്കാരുകൾ അതിർത്തി ഗ്രാമങ്ങളിൽ സമാധാനത്തോടെ കഴിയാനുള്ള വഴി ഒരുക്കണമെന്ന് പൂഞ്ചിൽ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ കുടുംബം. പൂഞ്ചിൽ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഉർവ ഫാത്തിമയും സെയിൻ അലിയും ആ നാടിന്റെയാകെ കണ്ണീരായി മാറി. ഷെല്ലാക്രമണമുണ്ടാകുമ്പോൾ ഓരോ തവണയും നാട് വിട്ട് പോകേണ്ട അവസ്ഥയിലാണെന്നും സമാധാനം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ഇന്ത്യ, പാക് സർക്കാരുകൾ അതിർത്തി ഗ്രാമങ്ങളിൽ സമാധാനത്തോടെ കഴിയാനുള്ള വഴി ഒരുക്കണമെന്ന് പൂഞ്ചിൽ കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ കുടുംബം
