പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചന. ‘പൊന്നച്ഛന്റെ ഉത്പത്തി പുസ്തകം’. മനു ജോസഫ്. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 230 രൂപ.