ഉണര്‍ത്തുപാട്ടായ് മൂകപ്രാര്‍ത്ഥനയുടെ തേന്മൊഴികള്‍ നിറയുന്ന പ്രണയരഥവീഥിയില്‍, ചന്ദ്രദര്‍ശനത്തിന്റെ നിറദീപക്കാഴ്ചകള്‍ ആര്‍ദ്രത പകരുന്ന, മണ്‍വീണയില്‍ ജീവലയമായ് ശുഭഗീതങ്ങള്‍ നിറയുന്ന, പ്രപഞ്ചസത്യത്തില്‍ മൃദുസ്‌മേരം നൂലിഴ പാകിയ ശ്യാമാംബരത്തിന്‍ നിറച്ചാര്‍ത്തുകളാല്‍ ചാരുതയാര്‍ന്ന കാവ്യസമാഹാരം. ‘ഫോട്ടോ’. ടി കെ രാധാകൃഷ്ണന്‍. ഗ്രീന്‍ ബുക്‌സ്. വില 152 രൂപ.