പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായിപെരുമ്പാവൂരിലെ ജനങ്ങളുടെ ആവശ്യം മുൻനിർത്തിയുള്ള തീരുമാനമാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പെരുമ്പാവൂരിൽ ഇനി കാണാൻ പോകുന്നത് നാർക്കോ ഹണ്ടിന്റെ പുതിയ അധ്യായം ആണെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
പെരുമ്പാവൂരിന് പ്രത്യേക പൊലീസ് സേന
