പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ.പ്രതിപക്ഷത്തോടുള്ള ബഹുമാനമാണ് പ്രധാനം . ഉമ്മൻ ചാണ്ടി എതോ സ്ത്രീയുടെ പേരിൽ
ഒത്തിരി പഴികേട്ടു.താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല.രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ.പറഞ്ഞു.ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ
![പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ 1 Screenshot 2024 07 20 18 19 00 293 com.google.android.googlequicksearchbox edit](https://dailynewslive.in/wp-content/uploads/2024/07/Screenshot_2024-07-20-18-19-00-293_com.google.android.googlequicksearchbox-edit.jpg)