w 412h 232croprect 1x0x1278x718imgid 01kvmcmshqfkd75v30fqrc04ppimgname kerala police 1782022039093

പാലക്കാട്ടെ 9 സിവിൽ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ആണ് സ്റ്റേ ചെയ്തത്. ഓപ്ഷൻ നൽകിയ പൊലീസ് സ്റ്റേഷനുകൾ അനുവദിക്കാതെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് സി പി ഒമാർ രംഗത്തെത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷൻ പ്രകാരം സ്ഥലമാറ്റം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷന്‍റെയും ഓഫീസേഴ്സ് അസോസിയേഷന്‍റെയും ജില്ലാ, സംസ്ഥാന ഭാരവാഹികളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *