പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം. വെടിനിർത്തലിനായുള്ള വ്യക്തമായ നിർദ്ദേശം ലഭിച്ച ശേഷവും രാത്രിയിൽ പ്രകോപനം തുടരുന്നതിൽ നിന്ന് പാകിസ്ഥാൻ പൂർണമായി പിൻമാറിയിട്ടില്ല. പാക് സൈന്യത്തിലെ ഉന്നത തലത്തിലുള്ള ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നാണ് സെന്റർ ഫോർ ലാൻഡ് വാർഫേസ് സ്റ്റഡീസിലെ അസോസിയേറ്റ് ഫെലോ ആയ അഷു മാൻ നിരീക്ഷിക്കുന്നത്.
പാക് സൈന്യത്തിന്റെ നേതൃതലത്തിലുള്ള വിള്ളൽ വ്യക്തമാക്കുന്നതാണ് ഇന്ത്യ പാക് വെടിനിർത്തൽ ധാരണയിലെത്തിയതിന് ശേഷമുള്ള അതിർത്തിയിലെ പ്രകോപനമെന്ന് യുദ്ധ തന്ത്രജ്ഞരുടെ നിരീക്ഷണം
