തന്റെ ശാദ്വല സ്മൃതികളിലെ അനുഭവങ്ങള്‍ ലൂക്കോസ് എഴുതി കൊണ്ടേയിരിക്കട്ടെ. സുവിശേഷങ്ങളായും, വീരഗാഥകളായും, നാട്ടിന്‍പുറം കഥകളായും മലയാള ഭാഷാ ലാവണ്യം കൊണ്ട് സാഹിത്യ പൂങ്കാവനത്തില്‍ പുതുവസന്തം തീര്‍ക്കട്ടെ.. ഓരോ കഥകളും വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇനിയും ഇനിയും വായനക്കാരന് മനസ്സില്‍ ചോദിക്കും ‘ഇയാള്‍ ഇത്രയും നാള് എവിടെയായിരുന്നു?’. ‘ഒരു കനേഡിയന്‍ വീരഗാഥ’. ലൂക്കോസ് ലൂക്കോസ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 166 രൂപ.
ഒരു കനേഡിയന്‍ വീരഗാഥ
