തീര്‍ത്തും ദക്ഷാപൂര്‍ണ്ണമായ അലോസരങ്ങളിലൂടെ മര്‍ത്ത്യസമൂഹ മസ്തിഷ്‌കത്തിന്റെ അകം പൊരുള്‍ തേടിയലഞ്ഞ മഹാ പ്രവാചക കവി ദസ്തയവ്‌സിയുടെ അപരിചിതമായൊരു മുഖം അനാവൃതമാക്കുന്ന ഈ കൃതി നവീനമായ പല ദര്‍ശനങ്ങളുടേയും ആദി ധാരയാണ്. കലുഷ സത്യങ്ങളുടെ അര്‍ത്ഥ ധ്വനികള്‍ ഈ പുസ്തകത്തില്‍ ജീവിതാവബോധമുള്ളവരെ കാത്തിരിക്കുന്നു. ‘ഒരപഹാസ്യന്റെ സ്വപ്നം’. വേണു വി ദേശം. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 157 രൂപ.