പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയില്‍ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുര്‍മരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങള്‍ക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അലക്‌സും കൂട്ടൂകാരും ഓജോബോര്‍ഡിന്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവല്‍. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം. ‘ഓജോ ബോര്‍ഡ്’. അഖില്‍ പി ധര്‍മ്മദന്‍. ഡിസി ബുക്‌സ്. വില 215 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan