ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നിമയസഭയിൽ വിശ്വാസവോട്ട് നേടി. 130 പേർ വിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി മുഖ്യപ്രതിപക്ഷ പാർട്ടിയായ ആർജെഡിയുടെ മൂന്ന് എംഎൽഎമാരായ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവർ ഭരണപക്ഷത്തോടൊപ്പം ചേർന്നു.
വിശ്വാസവോട്ട് നേടി നിതീഷ് കുമാർ
