ചരിത്ര സമ്പന്നത നിറഞ്ഞ മണ്ണിനെ പശ്ചാത്തലമാക്കി പറയുന്ന ബാലനോ വലാണ് ‘നെയ്ത്തുകാരന്‍’. ചേന്ദമംഗലത്തിന്റെ ഹൃദയതാളമായ കൈത്തറിയുടെ പകിട്ട് ഈ നോവലിനുണ്ട്. കൈത്തറിപാവുകള്‍ക്ക് നിറം പകരുന്ന പോലെ ഈ കഥ വായനക്കാരുടെ മനസ്സില്‍ അനുഭൂതിയുടെ ഉത്സവം തീര്‍ക്കും. ‘നെയ്ത്തുകാരന്‍’. അജിത് കുമാര്‍ ഗോതുരുത്ത്. ടെല്‍ബ്രയ്ന്‍ ബുക്‌സ്. വില 95 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan