സ്ത്രീജീവിതം വീടുകള്‍ക്കകത്തും ചാനലുകളുടെ ചതുരങ്ങള്ക്കകത്തും തളയ്ക്കപ്പെട്ട കാലത്തു വീടുവിട്ടിറങ്ങി നടക്കാന്‍ ധീരത കാണിച്ച എഴുത്തുകാരികളുടെ യാത്രാനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച പുസ്തകമാണിത്. മലയാളത്തില്‍ ഇത്തരമൊരു യാത്രാനുഭവം ആദ്യമാണ്. ‘പെണ്‍യാത്ര’. കെ വി സുമംഗല. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 180 രൂപ.
പെണ്‍യാത്ര
