നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ജി ആർ അനിലിന് വിജയം. 21583 ഭൂരിപക്ഷം നേടിയാണ് അനിൽ വിജയിച്ചത്. 69206 വോട്ടുകളാണ് അദ്ദേഹം നേടിയത്. യുഡിഎഫിന്റെ മീനാങ്കൽ കുമാർ 47623 വോട്ടും ബിജെപിയുടെ യുവ് രാജ് ഗോകുൽ 38999 വോട്ടുകളും നേടി.2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 23,309 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജി.ആര്‍ അനില്‍ നെടുമങ്ങാട് നിന്ന് വിജയിച്ചത്.
