w 412h 232croprect 1x0x1278x718imgid 01m1eehxd50aewvaqq783qp9kpimgname mayor v v rajesh 1788265166245

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പരിപാടിയിൽ ഉപയോ​ഗിക്കാത്തതിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷിന് അതൃപ്തി. പതിനൊന്നാമത് ആയുർവേദ ദിനാചരണ പരിപാടിയിൽ മേയർ വി വി രാജേഷ് അതൃപ്തി അറിയിച്ചു. കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംയുക്തമായി നടത്തുന്ന പരിപാടിയിലാണ് നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കിയത്. ഇതിനെ തുടർന്ന് സംഘാടകരെ അതൃപ്തി അറിയിച്ചു മേയർ മടങ്ങുകയായിരുന്നു. അതേസമയം, പരിപാടിക്ക് നിശ്ചയിച്ച സമയത്ത് മന്ത്രിമാർ എത്താത്തതിലും മേയർ അതൃപ്തി പ്രകടിപ്പിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *