w 412h 232croprect 1x0x1278x718imgid 01kpcxsgvd1gekye0mefrnesdmimgname fotojet 27 1776402875245

മന്ത്രി കെഎം ഷാജിയുടെ ആഢംബര കാർ യാത്രാ വിവാ​ദത്തിൽ പ്രതികരിച്ച് പി എംഎ സലാം. പശു ചത്താലും മോരിലെ പുളി പോകില്ലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം. ഷാജിയുടെ വണ്ടി കേടായതുകൊണ്ട് വർക്ക്ഷോപ്പിൽ കൊടുത്തപ്പോഴാണ് മറ്റൊരു വണ്ടി നോക്കിയത്. ആക്ഷേപം ഉയർന്നപ്പോൾ തിരിച്ചുകൊടുത്തു. ഷാജിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടില്ല. പിണറായിയുടെ മാതൃക വിദേശപര്യടനത്തിൽ എന്തായാലും കാട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *