എത്ര കണ്ടാലും മടുക്കാത്ത ഹിമാലയം ദൈവങ്ങളുടെ ആവാസ സ്ഥലമാണ്. പഞ്ച പാണ്ഡവരാല്‍ സ്ഥാപിതമായ മഹാദേവന്റെ ആസ്ഥാനമാണ് കേദാര്‍നാഥ് ആറുമാസം മഞ്ഞു മൂടിക്കിടക്കുന്ന വിഷ്ണു ക്ഷേത്രമായ ബദരിനാഥ് മഹാ അത്ഭുതങ്ങളില്‍ ഒന്നാണ്. ഹിമാലയത്തിലെ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുമുളള സംഗീത മധുവിന്റെ സഞ്ചാരമാണ് ഈ പുസ്തകം. ‘നാനാത്വത്തില്‍ ഏകത്വം’. സംഗീത മധു. സൈന്ധവ ബുക്‌സ്. വില 95 രൂപ.