വാമൊഴിയായി കൈമാറിയും പരമ്പരാഗതമായി പരിചയിച്ചും നിലനിര്‍ത്തിയിരുന്ന നാട്ടിന്‍പുറത്തെ നന്മകള്‍ ലിഖിതരൂപത്തിലെത്താനാവാതെ അന്യം നിന്നുപോയതിനെ 2007-ല്‍ ഗ്രന്ഥകാരന്‍ സമാഹരിച്ച് നാടു മറന്ന നാട്ടുപഴമയായി മാളുബന്‍ പ്രസിദ്ധീകരിച്ചു. ബാക്കിവന്നവ സമാഹരിച്ച് ഇപ്പോള്‍, നാടു മറന്ന നാട്ടുപെരുമ എന്ന പുസ്തക രൂപത്തിലായി. ‘നാടു മറന്ന നാട്ടുപെരുമ’. ആര്യനാട് സത്യന്‍. മാളുബന്‍ പബ്‌ളിക്കേഷന്‍സ്. വില 76 രൂപ.