w 412h 232croprect 0x3x700x394imgid 01j25p3k7bpch1wbpvvcxetmxjimgname pa muhammed riyas

യൂണിവേഴ്സിറ്റി സംഘർഷത്തിൽ പ്രതികരിച്ച്മുഹമ്മദ് റിയാസ്. ഗ്യാനേഷ് കുമാറാണോ എസ്എഫ്ഐ ആണോ മുഖ്യശത്രു എന്ന് യൂത്ത് കോൺഗ്രസ് പറയണമെന്നും മന്ത്രിയെ കരിങ്കൊടി കാണിച്ച യുവമോർച്ചയ്ക്കെതിരെ ചെറുവിരൽ അനക്കിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ പൊരുതുന്നവർക്കെതിരെ തീപ്പന്തം എറിഞ്ഞതിന് നേതാക്കൾ മാപ്പുപറയാൻ തയ്യാറാകണം. അവിടെയും മുഖ്യശത്രു ഞങ്ങളാണ്. എത്രത്തോളം മർദിക്കാൻ ശ്രമിച്ചാലും കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാലും പത്ത് ഇരട്ടി ശക്തിയോടെ ഞങ്ങൾ തിരിച്ചു വന്നതാണ് ചരിത്രമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. ഗിരീഷും ജലീലും ഞങ്ങളുടെ മുത്താണ്. ഇലക്ഷൻ കമ്മീഷനെതിരെ സമരം ചെയ്യുന്നത് വിശാല കാഴ്ചപ്പാടിൻ്റെ പേരിലാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *